ഹാങ്ങായ ഫോൺ ക്ഷമ നശിപ്പിക്കുന്നുവോ? ഇതൊക്കെ ചെയ്ത് നോക്കൂ…
ഇടയ്ക്കിടെ സ്മാർട്ട്ഫോൺ “ഹാങ്ങ്” ആകുന്നത് ഇന്ന് പലർക്കും നേരിടേണ്ടി വരുന്ന ഒരു പൊതുവായ പ്രശ്നമാണ്. സാധാരണയായി, ഫോൺ പ്രവർത്തനം മന്ദഗതിയിലാകുക, സ്‌ക്രീൻ പ്രതികരിക്കാതിരിക്കുക, അല്ലെങ്കിൽ ആപ്പുകൾ തുറക്കാൻ/ക്ലോസ് ...