രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനു മുൻപ് യോഗിയും മോദിയും ആദ്യം പൂജകൾ അർപ്പിക്കുക ഇവിടെ : അറിയാം അയോധ്യയിലെ ഹനുമാൻ ഗഢി ക്ഷേത്രത്തെപ്പറ്റി
അയോധ്യ : രാമജന്മഭൂമിയിലെ ക്ഷേത്രനിർമ്മാണത്തിന്റെ ശിലാസ്ഥാപനത്തിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സന്ദർശനം നടത്തുക അയോധ്യയിലെ പ്രശസ്തമായ ഹനുമാൻ ഗഢി ആഞ്ജനേയ ക്ഷേത്രത്തിലായിരിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ...








