കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിൽ തമിഴ്‌നാട് രാഷ്ട്രീയത്തിലെ ചലനങ്ങൾ വ്യക്തമാക്കുന്ന ആശംസകളുമായി നേതാക്കൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിഎംകെ തലവൻ എം.കെ. സ്റ്റാലിൻ ...











