സിംഗിൾ ആണോ? എങ്കിൽ ഇന്ന് നിങ്ങളുടെ ദിനം; ഹാപ്പി സിംഗിൾസ് ഡേ
പ്രണയിക്കുന്നവര്‍ക്കും വിവാഹം കഴിച്ചവര്‍ക്കും എല്ലാം ആഘോഷിക്കാന്‍ പല ദിനങ്ങളും ഉണ്ട്. എന്നാല്‍, വിവാഹം കഴിക്കാത്തവർക്കും ഒരു ദിനമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ? എന്നാല്‍, അങ്ങനെ ഒരു ദിവസം ...








