കൊച്ചിയില്‍ യുവതി നടുറോഡില്‍ അതിക്രമത്തിന് ഇരയായ സംഭവം: സര്‍ക്കാര്‍ പ്ലീഡറുടെ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: കഴിഞ്ഞ ദിവസം യുവതി കൊച്ചിയില്‍ നടുറോഡില്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ ഗവണ്‍മെന്റ് പഌഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരേ യുവതി രഹസ്യമൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. തന്നെ കയറിപ്പിടിച്ചത് ...