കൊവിഡ് വ്യാപനം; കോഴിക്കോട്ടെ ഹാർബറുകളിൽ നിയന്ത്രണം ഏർപ്പെടുത്തി
കോഴിക്കോട്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നീ നാല് ഫിഷിംഗ് ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി ...