പായിച്ചത് 50 വെടിയുണ്ടകൾ; ശരീരത്തിൽ തറച്ചത് 34 എണ്ണം; ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്ന വീഡിയോ പുറത്ത്
ഒട്ടാവ: ഹർദ്ദീപ് സിംഗിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണങ്ങൾക്കിടെ കൊലപാതക ദൃശ്യങ്ങൾ പുറത്ത്. ഗുരുദ്വാരയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗുരുദ്വാരയിൽവച്ച് ഹർദീപ് സിംഗിനെ ...