‘ക്രിമിനല്‍ കേസിലോ പരാതിയിലോ ഉള്‍പ്പെട്ടാല്‍ യഥാര്‍ത്ഥ പേര് മാത്രമേ പറയാന്‍ നിര്‍വാഹമുള്ളൂ; നദി ആയാലും പുഴ ആയാലും അതിനു വ്യത്യാസമില്ല’- നദീര്‍ എന്ന് വിളിക്കുന്നത് ഇസ്ലാമോഫോബിയ ആണെന്ന വാദങ്ങളോട് ഹരീഷ് വാസുദേവന്‍
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ ആക്ടിവിസ്റ്റ് നദിയെ നദീര്‍ എന്ന് വിളിക്കുന്നത് ഇസ്ലാമോഫോബിയ ആണെന്ന വാദങ്ങള്‍ക്ക് മറുപടിയുമായി ഹരീഷ് വാസുദേവന് രംഗത്ത്. ക്രിമിനല്‍ കേസിലോ ...