ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ
ലഖ്നൗ: ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. അസ്‌മോലി നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഹരേന്ദ്രക്ക് നേരെയാണ് ആക്രമണം. സംഭാൽ ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിൽ ഹരേന്ദ്രയുടെ ...