‘ഹാരിസ് മരിച്ചത് ഓക്സിജൻ ലഭിക്കാതെ’ : ജമീലയുടെ വെന്റിലേറ്റർ പ്രവർത്തിച്ചില്ലെന്ന് ശരിവച്ചു ഡോ.നജ്മ
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ സികെ ഹാരിസിന്റെ മരണം ആരോഗ്യമേഖലയെ പിടിച്ചുലയ്ക്കുന്നു. നഴ്സിംഗ് ഓഫീസറുടെ വോയിസ് ക്ലിപ്പിൽ പറയുന്നത് ശരിവെച്ച് ജൂനിയർ ...








