ഹാരിസ് ബീരാൻ രാജ്യസഭയിലെത്തിയത് പേയ്മെന്റ് സീറ്റിലൂടെയെന്ന് ആരോപണം ; ലീഗിനുള്ളിൽ അധ്യക്ഷനെതിരെ ആഭ്യന്തര കലഹം
മലപ്പുറം : ഹാരിസ് ബീരാന്റെ രാജ്യസഭാ ടിക്കറ്റിനെ ചൊല്ലി മുസ്ലിം ലീഗിനുള്ളിൽ ആഭ്യന്തര കലഹം. പേയ്മെന്റ് സീറ്റിലൂടെയാണ് ഹാരിസ് ബീരാൻ രാജ്യസഭയിലേക്ക് എത്തിയത് എന്നാണ് ഒരു വിഭാഗം ...