‘പോ മക്കളെ പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ’; ഹരീഷ് പേരടിയുടെ മാസ് ഡയലോഗ്
കോഴിക്കോട്: പുതുപ്പളളിയിലെ തിരഞ്ഞെടുപ്പ് ഫലം സമൂഹമാദ്ധ്യമങ്ങളിലും വലിയ ചർച്ചയ്ക്കാണ് വഴി തുറന്നത്. പ്രമുഖരടക്കം ചാണ്ടി ഉമ്മന്റെ വിജയത്തെ അഭിനന്ദിച്ചും ജെയ്ക്കിന്റെ പരാജയത്തിൽ സിപിഎമ്മിനെ വിമർശിച്ചും പ്രതികരിക്കുന്നുണ്ട്. പോ ...