കോവിഡ്-19 രോഗബാധ : ചരിത്രകാരൻ ഡോ. ഹരിശങ്കർ വാസുദേവൻ അന്തരിച്ചു
പ്രസിദ്ധ ചരിത്രകാരനായ ഡോ.ഹരിശങ്കർ വാസുദേവൻ കോവിഡ് രോഗബാധ മൂലം അന്തരിച്ചു.68 വയസ്സായിരുന്നു അദ്ദേഹത്തിന്.കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധ മൂലം മെയ് നാലു മുതൽ കടുത്ത പനിയും ...








