മൻസൂർ അലിഖാൻ ബോധമില്ലാത്ത നടൻ; ഒരുപാട് സഹിച്ചു; ഹരിശ്രീ അശോകൻ
തിരുവനന്തപുരം: ഒരു ബോധവുമില്ലാത്ത നടനാണ് മൻസൂർ അലിഖാനെന്ന് നടൻ ഹരിശ്രീ അശോകൻ. തൃഷയെക്കുറിച്ച് മൻസൂർ അലിഖാൻ മോശമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒന്നിച്ച് അഭിനയിച്ച ...