വേസ്റ്റെടുക്കാൻ ചിലവേറും…ഹരിതകർമ്മസേനയുടെ സേവനനിരക്കുകൾ ഉയർത്തി
കൊച്ചി: ഹരിതകർമ്മസേനയുടെ സേവനനിരക്കുകൾ ഉയർത്തി. ഇത് സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകിയതോടെയാണ് നിരക്കുകൾ ഉയരുന്നത്. അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ തുക ...