ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് ഗായകൻ പി.കെ വീരമണി ദാസന്
പത്തനംതിട്ട : കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്നു നൽകുന്ന ഹരിവരാസനം പുരസ്കാരം ഈ വർഷം പി.കെ വീരമണി ദാസന് സമർപ്പിക്കും. നിരവധി പ്രശസ്ത അയ്യപ്പ ...
പത്തനംതിട്ട : കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്നു നൽകുന്ന ഹരിവരാസനം പുരസ്കാരം ഈ വർഷം പി.കെ വീരമണി ദാസന് സമർപ്പിക്കും. നിരവധി പ്രശസ്ത അയ്യപ്പ ...
വീരമണി രാജുവിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു. അയ്യപ്പ ഭക്തരെ സാക്ഷിനിര്‍ത്തി ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ...
പത്തനംതിട്ട: 2021ലെ ഹരിവരാസനം പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത ഗായകന്‍ എംആര്‍ വീരമണി രാജുവാണ് പുരസ്കാരത്തിന് അർഹനായത്. 'പള്ളിക്കെട്ട് ശബരിമലയ്ക്ക്'… ഉള്‍പ്പെടെ മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി ആയിരകണക്കിന് ...
ഹരിവരാസനം അവാര്‍ഡ് സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സന്നിധാനത്ത് വച്ചായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്‌കാരം. സന്നിധാനത്ത് ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌ക്കാരത്തിന് സംഗീത സംവിധായകന്‍ ഇളയരാജ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ ദേവസ്വം ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies