ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ യു.എസ്; 8.2 കോടി ഡോളറിന്റെ ഹാര്‍പ്പൂണ്‍ മിസൈല്‍ കാരാറിന് അനുമതി
വാഷിങ്ടണ്‍: ഇന്ത്യയുമായള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും യു.എസിന്റെ പ്രധാന പ്രതിരോധ പങ്കാളിയുമായി ചേര്‍ന്ന് ഇന്തോ- പെസഫിക് മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കാനും ഇന്ത്യയുമായി 8.2 കോടി (82 മില്യണ്‍) ...









