ലക്ഷം ലക്ഷം പിന്നാലെ…!!; തിരഞ്ഞെടുപ്പിന് മുൻപ് സിപിഎമ്മും കോൺഗ്രസും ഹാരിസൺ മലയാളത്തിൽ നിന്നും പിരിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ
ന്യൂഡൽഹി: സംസ്ഥാന സർക്കാരുമായി പ്രത്യക്ഷത്തിൽ നിയമയുദ്ധം നടത്തുന്ന ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്ന് സിപിഎമ്മും കോൺഗ്രസുമടക്കം നാല് രാഷ്ട്രീയ പാർട്ടികൾ വാങ്ങിയത് ലക്ഷക്കണക്കിന് രൂപയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ...