വെറും 1,068 രൂപക്ക് വാങ്ങിയ പുസ്തകം; വിറ്റത് 38 ലക്ഷത്തിലധികം രൂപക്ക്; ‘ഹാരി പോട്ടർ’
ജെകെ റൗളിംഗ് എഴുതിയ ഹാരി പോട്ടർ എന്ന മാന്ത്രികനോവലിനെ കുറിച്ച് കേൾക്കാത്തവർ ആരുമുണ്ടാവില്ല. ഈ പുസ്തകംങ്ങള്‍ കുട്ടികളുടെ മാത്രമല്ല എല്ലാ പ്രായത്തിൽ പെട്ടവരുടെയും ഇഷ്ടപുസ്തകങ്ങളിൽ പെട്ടവയാണ്. ഇപ്പോഴിതാ, ...