കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ; വഴിതെറ്റി വന്ന വെടിയുണ്ടയെന്ന് കാനഡ പോലീസ്
ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ആസൂത്രിതമല്ലെന്ന് പോലീസ്. വഴിതെറ്റി വന്ന വെടിയുണ്ടയാണ് വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് കാനഡ പോലീസ് റിപ്പോർട്ട് ...