‘കാലിനടിയിലെ മണ്ണ് ഒലിച്ച് പോയിട്ടും അത് വിശ്വസിക്കാൻ കൂട്ടാക്കാത്തവർ‘: കോൺഗ്രസ് പാർട്ടിയുടെ സർവനാശത്തെ കുറിച്ചുള്ള ഹാർവാർഡ് പഠനം രാഹുലിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. കാലിനടിയിലെ മണ്ണ് ഒലിച്ച് പോയിട്ടും അത് ...