ആരോഗ്യകരമായ ജീവിതത്തിന് എന്ത് കഴിക്കണം? ഒരു ലക്ഷം ആളുകളിൽ നടത്തിയ പഠനം ‘: മുപ്പത് വർഷത്തെ ഗവേഷണഫലം പുറത്ത്
പ്രായമായാലും ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞ മുപ്പത് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ...