ലോക് സഭാ തിരഞ്ഞെടുപ്പിൽ പണി കൊടുത്തു; ഇപ്പോൾ എം എൽ മാർ കൂട്ടത്തോടെ ബി ജെ പി യിലേക്ക് ഒഴുകുന്നു; അന്തം വിട്ട് ജെ ജെ പി
ചണ്ഡീഗഡ്: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനിൽക്കെ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിക്ക് (ജെജെപി) വൻ തിരിച്ചടി. ലോക് സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ...