സോഷ്യൽമീഡിയയിൽ പാകിസ്താന് വേണ്ടി പിആർ,ചാരപ്പണി: ട്രാവൽ വ്‌ളോഗർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
പാകിസ്താന് വേണ്ടി ചാരപ്പണി എടുത്ത സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. പ്രമുഖ യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ...








