ഹരിയാനയിൽ എസ്ടിഎഫ് എൻകൗണ്ടർ ; ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളായ രണ്ട് ഷൂട്ടർമാർ കൊല്ലപ്പെട്ടു
ചണ്ഡീഗഡ് : ഹരിയാനയിലെ ബഹാദുർഗഡിൽ ഡൽഹി പൊലീസും ഹരിയാന പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ ശക്തമായ ഏറ്റുമുട്ടലിൽ പ്രമുഖ ഗുണ്ടാസംഘ തലവൻ ലോറൻസ് ബിഷ്ണോയിയുടെ ...








