കരിമ്പ് കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ; വില ക്വിൻ്റലിന് 340 രൂപയായി ഉയർത്തി
ന്യൂഡൽഹി: 2024-25 വർഷത്തെ സീസണിൽ പഞ്ചസാര ഫാക്ടറികൾ കരിമ്പിന് നൽകേണ്ട ന്യായവും ലാഭകരവുമായ വില ക്വിന്റലിന് 340 രൂപയായി നിശ്ചയിച്ച് കേന്ദ്ര സർക്കാർ പഞ്ചസാര മില്ലുകൾ കർഷകർക്ക് ...