മറാഠ ക്വാട്ട പ്രക്ഷോഭം രൂക്ഷമാകുന്നു: മഹാരാഷ്ട്ര മന്ത്രിയുടെ വാഹനം തകർത്തു, മൂന്ന് പേർ കസ്റ്റഡിയിൽ
മുംബെബ: മറാഠ ക്വാട്ട പ്രതിഷേധം രൂക്ഷമാകുന്നതിനിടെ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ഹസൻ മുഷ്‌രിഫിന്റെ വാഹനം തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ...