ദാവൂദ് ഇബ്രാഹിം ഒളിവിൽ കഴിയുന്നത് കറാച്ചിയിൽ; രണ്ടാമതും വിവാഹം കഴിച്ചു; നിർണായക വിവരങ്ങൾ എൻഐഎക്ക് കൈമാറി അനന്തരവൻ
ന്യൂഡൽഹി: ഒളിവിലുള്ള അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി ദാവൂദിന്റെ അനന്തരവൻ. പാകിസ്താനിലെ കറാച്ചിയിൽ അബ്ദുല്ല ഗാസി ബാബ ...