ഒന്ന് മുതൽ പതിനൊന്ന് വരെ, ഏത് സ്ഥാനത്തും ഞാൻ ബാറ്റ് ചെയ്തും; ഏകദിനത്തിൽ അപൂർവ റെക്കോഡിന് ഉടമ ഈ ശ്രീലങ്കൻ താരം
ഏകദിന ക്രിക്കറ്റിലെ 11 സ്ഥാനങ്ങളിലും ബാറ്റ് ചെയ്ത ഏതെങ്കിലും താരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ശ്രീലങ്കൻ ടെസ്റ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ഹഷൻ തിലകരത്നെ അങ്ങനെ ചെയ്ത ചുരുക്കം ...