കാറിന്റെ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചു കയറ്റി; അപകടം മനപ്പൂർവം സൃഷ്ടിച്ചതെന്ന് ആർടിഒ റിപ്പോര്‍ട്ട്
പത്തനംതിട്ട: കാർ അപകടത്തില്‍ അദ്ധ്യാപികയും യുവാവും മരിച്ച സംഭവം മനപ്പൂർവം സൃഷ്ടിച്ചതെന്ന് വാഹന വകുപ്പിന്റെ കണ്ടെത്തൽ. അമിതവേഗത്തിലെത്തിയ കാർ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ...