ഗോബാക്ക്മോദി ഹാഷ് ടാഗ് ക്യാപെയിൻ; നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്വിറ്റ് ചെയ്ത് തമിഴ് താരം ഓവിയയ്‌ക്കെതിരെ കേസ്. ഗോബാക്ക്മോദി ഹാഷ് ടാഗ് ക്യാപെയിനെതിരെയാണ് കേസ്. തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ ...