രാമ ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസകള്‍ നേര്‍ന്നു; മുഹമ്മദ് ഷമിയുടെ ഭാര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി
കൊല്‍ക്കത്ത: അയോദ്ധ്യയിലെ രാമ ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭാഗമായി നടന്ന ഭൂമി പൂജയ്ക്ക് ആശംസകള്‍ നേര്‍ന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയ്ക്ക് ഭീഷണി. പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ...