ഹസൻ നസറുള്ളയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ; സിറിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ
ടെൽഅവീവ് : ഡമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ നസറുള്ളയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന എൻജിഒ ആണ് ഈ ...