ഒരൊറ്റ ഹാട്രിക്ക് കിട്ടിയതോ മൂന്ന് ഓവറിൽ നിന്നായി, അതും രണ്ട് ഇന്നിംഗ്സ്…; ഇതിലും കൗതുക റെക്കോഡ് സ്വപ്നങ്ങളിൽ മാത്രം
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അസാധാരണമായ ഹാട്രിക് നേട്ടങ്ങളിലൊന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മെർവ് ഹ്യൂസിന്റെ പേരിലുണ്ട്. മൂന്ന് വ്യത്യസ്ത ഓവറുകളിലായി, രണ്ട് ഇന്നിംഗ്‌സുകളിൽ നിന്നായി രണ്ട് ...