ഹത്രാസിൽ ബസും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം ; 12 മരണം ; 16 പേർക്ക് പരിക്ക് ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ ബസും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം. ദുരന്തത്തിൽ 12 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ മരണപ്പെട്ടവർക്ക് പ്രധാനമന്ത്രിയും ...