മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു
കോട്ടയം : ഇന്ത്യയുടെ യുദ്ധവീരന്മാരിൽ മലയാളിയുടെ അഭിമാനമായ ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു. വീർ ചക്ര പുരസ്കാരം നൽകിയ രാജ്യം ആദരിച്ചിട്ടുള്ള വ്യക്തിത്വമാണ് അദ്ദേഹം. ശനിയാഴ്ച രാവിലെ ...








