ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന് ഇനി ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും ; ഹോക്ക് യുദ്ധവിമാനങ്ങളിൽ പരിശീലനം നൽകുന്നത് ഉന്നത ഐഎഎഫ് ഉദ്യോഗസ്ഥർ
ന്യൂഡൽഹി : കൊളോണിയൽ ചരിത്രത്തെ മാറ്റിമറിച്ച് പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ഇനി ബ്രിട്ടീഷ് റോയൽ എയർഫോഴ്സിനെ ഇന്ത്യൻ വ്യോമസേന പരിശീലിപ്പിക്കും. യുദ്ധവിമാന പൈലറ്റുമാർക്കുള്ള ...