ഷവർമ കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവം; ‘ ഹയാത്തിൽ നിന്ന് ഭക്ഷണം കഴിച്ച ആറ് പേർക്ക് ഭക്ഷ്യവിഷബാധ ലക്ഷണങ്ങൾ
കൊച്ചി: കൊച്ചിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി റിപ്പോർട്ട്. മാവേലിപുരത്തെ ലെ ഹയാത്ത് ...