ബാര്‍ബിക്യൂവും ഗ്രില്ലും ആരോഗ്യത്തിന് നല്ലതാണോ? ഇക്കാര്യത്തില്‍ മിക്കവര്‍ക്കും തെറ്റിദ്ധാരണയെന്ന് ആരോഗ്യവിദഗ്ധര്‍
എണ്ണയില്‍ വറുത്തെടുക്കുന്ന മാംസാഹാരത്തെ അപേക്ഷിച്ച് ബാര്‍ബിക്യൂ ചെയ്‌തെടുക്കുന്ന മാംസം ആരോഗ്യത്തിന് വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് മിക്കവര്‍ക്കും ഉള്ള ധാരണ. പക്ഷേ, സ്‌മോക്കിംഗ്, ഗ്രില്ലിംഗ്, ബാര്‍ബിക്യൂയിംഗ്, ബേയ്ക്കിംഗ്, റോസ്റ്റിംഗ് തുടങ്ങി ...