ഇഡിക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു ; സുരക്ഷക്കായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ വിന്യസിക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഫെഡറൽ ഏജൻസി ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ...