ഇതൊരു വ്യക്തിയുടെ മാത്രം വൈകൃതമാണ്, അവൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ല,ഇന്ത്യ ഇന്നും സുരക്ഷിതമാണ്;നിലപാട് വ്യക്തമാക്കി അതിക്രമത്തിനിരയായ വിദേശവനിത
ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനങ്ങളിലൊന്നായ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതി അറസ്റ്റിലായിരിക്കുകയാണ്. സുരക്ഷാ പരിശോധനയുടെ മറവിൽ കൊറിയൻ വിനോദസഞ്ചാരിയെ ...








