തലയുടെ ഈ ഭാഗത്താണോ ഇടക്കിടെ വേദന; എങ്കിൽ അവഗണിക്കരുത്; ഈ രോഗത്തിന്റെ തുടക്കമാകാം…
നമുക്കെല്ലാം ഒരു തവണയെങ്കിലും തലവേദന വന്നിട്ടുണ്ടാകും. പല കാരണങ്ങൾ കൊണ്ടാകും ഒരാൾക്ക് തലവേദന വരാറുള്ളത്. പനി, കഫക്കെട്ട് പോലുള്ള രോഗങ്ങൾ ഉള്ളവർക്കും മൈഗ്രേൻ ഉള്ളവർക്കുമെല്ലാം തലവേദന ഉണ്ടാകാറുണ്ട്. ...