“ക്ഷേത്രത്തില്‍ പോയത് യാത്രയുടെ ഭാഗമായി. ഉള്ളിലുള്ള വിശ്വാസം മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല”: ക്ഷേത്ര സന്ദര്‍ശനത്തിനും തട്ടമിടാത്ത ചിത്രങ്ങള്‍ക്കും മറുപടി പറഞ്ഞ് ആസിഫ് അലിയും ഭാര്യയും
നടന്‍ ആസിഫ് അലി മൂകാംബിക ക്ഷേത്രം ദര്‍ശിച്ചുവെന്ന വിവാദത്തിനും ഭാര്യ സമ മസ്രിന്റെ തട്ടമിടാത്ത ചിത്രത്തിനും മറുപടി നല്‍കിയിരിക്കുകയാണ് ആസിഫും സമയും. ക്ഷേത്രം സന്ദര്‍ശിച്ചതിനും തട്ടമിടാതിരുന്നതിനും സമൂഹ ...