ഉലുവ ഒരു സമ്പൂർണ്ണ ഔഷധമാണ് ; പ്രമേഹത്തിനും ദഹനത്തിനും ആർത്തവ പ്രശ്നങ്ങൾക്കും പരിഹാരത്തിനായി ഇനി ഉലുവ ഇങ്ങനെ തയ്യാറാക്കാം
ഇന്ത്യൻ മസാലക്കൂട്ടുകളിൽ ധാരാളം ഔഷധഗുണമുള്ള ഒന്നാണ് ഉലുവ. വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സഹായകരമാകുന്നതിനാൽ ഒരു സമ്പൂർണ്ണ ഔഷധമെന്ന് ഉലുവയെ പറയാം. പ്രമേഹത്തെ നിയന്ത്രിക്കുന്നത് മുതൽ കാൻസർ തടയുന്നത് വരെയുളള ...