കറുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ ; ഏത് നിറത്തിലുള്ള ഉണക്കമുന്തിരിയാണ് ആരോഗ്യത്തിന് നല്ലതെന്ന് അറിയാമോ?
പ്രാചീനകാലം മുതൽ ഏറെ പ്രചാരത്തിലുള്ള ഡ്രൈഫ്രൂട്ട്സുകളിൽ ഒന്നാണ് ഉണക്കമുന്തിരി. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഉണക്കമുന്തിരി ചില ആരോഗ്യപ്രശ്നങ്ങൾക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട് ...