ഇനി ചികിത്സാ ചിലവോര്‍ത്ത് ബുദ്ധിമുട്ടേണ്ട; മുതിര്‍ന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ പദ്ധതി
മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള ഇതിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ ...