ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷാ സെസ് ബിൽ പാസാക്കി ലോക്‌സഭ ; പാൻ മസാലക്കും ഉൽപാദന യൂണിറ്റുകൾക്കും 40 ശതമാനം ജിഎസ്ടിയും സെസും
ന്യൂഡൽഹി : ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷാ സെസ് ബിൽ ലോക്‌സഭ പാസാക്കി. പാൻ മസാലക്കും ഉൽപാദന യൂണിറ്റുകൾക്കും 40 ശതമാനം ജിഎസ്ടിക്ക് പുറമെ സെസും ഏർപ്പെടുത്തുന്നതാണ് ...








