“ആരോഗ്യ രംഗം ഒരു വിപ്ലവത്തിന് സാക്ഷ്യം വഹിച്ചു”: ഗുജറാത്തില്‍ ആശുപത്രി ഉദ്ഘാടനം ചെയ്ത് മോദി
ഗുജറാത്തിലെ ആരോഗ്യ രംഗം ഒരു വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള നിരവധി ആശുപത്രികളാണ് ഗുജറാത്തില്‍ ഇതിനോടകം ഉയര്‍ന്ന് വന്നിട്ടുള്ളതെന്നും ഇതിലൂടെ ...