വന്ദനാ ദാസിന്റെ കൊലപാതകം; ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ശവപ്പെട്ടിയുമായി യുവമോർച്ചയുടെ പ്രതിഷേധം; തടഞ്ഞ് പോലീസ്
പത്തനംതിട്ട: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടറെ ലഹരിക്കടിമയായ ആൾ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. ആറൻമുള എംഎൽഎ കൂടിയായ ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ ...