തൊണ്ടവേദനയും ഛര്‍ദ്ദിയും വരെ ലക്ഷണം ,ഹൃദയാഘാതം പേടി സ്വപ്നമാണോ: ആർക്കും ചെയ്യാവുന്ന ഈ വഴികൾ ഒന്ന് ശ്രദ്ധിക്കൂ
ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞ് മതി കരുതലെന്ന അലസ മനോഭാവം തുടക്കത്തില്‍ തന്നെ ഒഴിവാക്കണം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ...